ചന്ദനപ്പള്ളി :ആഗോള തീർഥാടന കേന്ദ്രവും ഗീവർഗീസ് സഹദായുടെ തിരുശേഷിപ്പ് പ്രതിഷ്ഠി ച്ചിരിക്കുന്നതുമായ ചന്ദനപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി പെരുന്നാളിനോട് അനുബന്ധിച്ച് ഗ്ലോബൽ ഇന്ത്യൻ ന്യൂസ് പ്രസിദ്ധീകരിച്ച പ്രത്യേക പതിപ്പ് പ്രകാശനം ചെയ്തു. ഡോ. യൂഹാനോൻ മാർ ദീയസ്‌കോറോസ് മെത്രാപ്പോലീത്ത ഫാദർ ജേക്കബ് ബേബിക്ക് നൽകിയാണ് പ്രകാശനം ചെയ്തത്. ഫാദർ ജേക്കബ് ഡാനിയേൽ , ഫാദർ ജേക്കബ് സജി , ജെഗി ജോൺ എന്നിവർ പങ്കെടുത്തു.
എഴുത്തുകാരനും ഗ്ലോബൽ ഇന്ത്യൻ ലേഖകനുമായ മനോജ് ചന്ദനപ്പള്ളിയാണ് സപ്ലിമെൻ്റ് കോ ഓഡിനേറ്റർ.