മസ്കത്ത് : 200ല്‍ പരം പ്രവാസികള്‍ക്ക് പൗരത്വം അനുവദിച്ച് സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ രാജകീയ ഉത്തരവ്. വിവിധ രാജ്യക്കാരായ 257 പ്രവാസികള്‍ക്കാണ് ഇത്തവണ ഒമാന്‍ പൗരത്വം അനുവദിച്ച് രാജകീയ ഉത്തരവായിരിക്കുന്നത്.
പ്രവാസികള്‍ക്ക് പൗരത്വം അനുവദിച്ച് ഒമാൻ
RELATED ARTICLES