Friday, October 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഎയർ ഇന്ത്യാ എക്സ്പ്രസ് കുവൈത്ത്– കൊച്ചി സർവീസ് അടുത്ത മാസം മുതൽ

എയർ ഇന്ത്യാ എക്സ്പ്രസ് കുവൈത്ത്– കൊച്ചി സർവീസ് അടുത്ത മാസം മുതൽ

കുവൈത്ത് സിറ്റി : എയർ ഇന്ത്യാ എക്സ്പ്രസ് ജൂൺ 2 മുതൽ കുവൈത്തിൽനിന്ന് കൊച്ചിയിലേക്ക് സർവീസ് ആരംഭിക്കുന്നു. തിങ്കൾ, ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് സേവനം. നിലവിൽ കോഴിക്കോ‍ട്, കണ്ണൂർ സെക്ടറുകളിൽ സർവീസുണ്ട്. ഇതോടെ കുവൈത്തിൽനിന്ന് കൊച്ചിയിലേക്കു സർവീസ് നടത്തുന്ന എയർലൈനുകളുടെ എണ്ണം നാലായി. ഇൻഡിഗോ, കുവൈത്ത് എയർവേയ്സ്, ജസീറ എയർവേയ്സ് എന്നിവയാണ് നിലവിൽ സർവീസ് നടത്തുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments