അഹമ്മദാബാദ്: ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. അഹമ്മദാബാദിലെ കെഡി ഹോസ്പിറ്റലിൽ നടനെ പ്രവേശിപ്പിച്ചതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.