Thursday, December 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപാപുവ ന്യൂ ഗിനിയ ഗ്രാമത്തിൽ മണ്ണിടിച്ചിൽ; നൂറിലേറെ മരണം

പാപുവ ന്യൂ ഗിനിയ ഗ്രാമത്തിൽ മണ്ണിടിച്ചിൽ; നൂറിലേറെ മരണം

സിഡ്‌നി: വടക്കൻ പാപുവ ന്യൂ ഗിനിയയിലെ ഒരു ഗ്രാമത്തിൽ വെള്ളിയാഴ്ച പുലർച്ചെയുണ്ടായ മണ്ണിടിച്ചിലിൽ നൂറുകണക്കിനാളുകൾ മരിച്ചതായി റിപ്പോർട്ട്. ത​ല​സ്ഥാ​ന​മാ​യ പോ​ർ​ട്ട് മോ​റി​സ്ബേ​യി​ൽ​നി​ന്ന് 600 കി​ലോ​മീ​റ്റ​ർ വട​ക്കു​പ​ടി​ഞ്ഞാ​റു​ള്ള എ​ൻ​ഗ പ്ര​വി​ശ്യ​യി​ൽ പുലർച്ചെ 3 മണിയോടെയായിരുന്നു സം​ഭ​വം. മ​ര​ണ​സം​ഖ്യ ഇനിയും ഉ​യ​രാ​നാണ് സാധ്യത. ഉ​റ​ങ്ങി​ക്കി​ട​ന്ന ജ​ന​ങ്ങ​ൾ​ക്ക് ക​ല്ലും മ​ണ്ണും മ​ര​ങ്ങ​ളും ഉ​ൾ​പ്പെ​ടെ കുത്തിയൊ​ലി​ച്ച് വ​ന്ന​പ്പോ​ൾ ഒ​ന്നും ചെ​യ്യാ​നായി​ല്ല. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടക്കുകയാണെന്ന് പ്രധാനമന്ത്രി ജെയിംസ് മറാപെ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments