Friday, October 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഒഐസിസി ഗ്ലോബൽ പ്രസിഡന്റ് ജെയിംസ് കൂടലിന് ലണ്ടനിൽ സ്വീകരണം നൽകി

ഒഐസിസി ഗ്ലോബൽ പ്രസിഡന്റ് ജെയിംസ് കൂടലിന് ലണ്ടനിൽ സ്വീകരണം നൽകി

ലണ്ടൻ : ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഗ്ലോബൽ പ്രസിഡൻ്റായി നിയമിതനായ ജെയിംസ് കൂടലിന്‌ ഒഐസിസി യുകെ യുടെ നേതൃത്വത്തിൽ ലണ്ടനിൽ വൻ സ്വീകരണം നൽകി. ക്രോയ്‌ഡോണിലെ ഇമ്പീരിയല്‍ ഹോട്ടലിൽ നടന്ന ചടങ്ങിൽ
ഒഐസിസി യുകെ പ്രസിഡന്റ് കെ കെ മോഹൻദാസ്, പ്രോഗ്രാം കോർഡിനേഷൻ കമ്മിറ്റി കൺവീനർ ബേബിക്കുട്ടി ജോർജ്ജ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വർക്കിങ് പ്രസിഡന്റുമാരായ ഷിനു മാത്യൂസ്, സുജു കെ ഡാനിയൽ, മുൻ പഞ്ചായത്ത് പ്രസിഡന്റും നാഷണൽ കമ്മിറ്റി അംഗവുമായ ബിനോ ഫിലിപ്പ്, സറേ റീജിയണൽ പ്രസിഡന്റ് വിത്സൺ ജോർജ്ജ്, സെക്രട്ടറി സാബു ജോർജ്ജ്, ട്രെഷറർ ബിജു വർഗ്ഗീസ്, മീഡിയ കോർഡിനേറ്റർ തോമസ് ഫിലിപ്പ്, ഒഐസിസി യു.കെ പ്രസിഡൻ്റ് മോഹൻദാസ്, ജനറൽ സെക്രട്ടറി ബേബികുട്ടി ജോർജ്, വർക്കിംഗ് പ്രസിഡൻ്റ് സുജു ഡാനിയേൽ, ഷിനു മാത്യൂസ്, അപ്പ ഗഫൂർ, ഭാരവാഹികളായ റോണി ജേക്കബ്, സണ്ണി ലൂക്കോസ്, വിൽസൺ ജോർജ്, തോമസ് ഫിലിപ്പ്, സണ്ണിമോൻ മത്തായി, ബിനോ ഫിലിപ്പ്, സജു മണകുഴിയിൽ, വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ പ്രസിഡൻ്റ് നജീബ് അർക്കേഡിയ, ഗ്ലോബൽ വൈസ് പ്രസിഡന്റ് ജേക്കബ് മാത്യു തുടങ്ങിയവർ നേതൃത്വം നല്കി. നാഷണൽ കമ്മിറ്റി ഭാരവാഹികൾ വിവിധ റീജിയനുകളിൽ നിന്നുള്ള പ്രവർത്തകർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments