Saturday, September 21, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaക്ലീവ്‌ലാൻഡിൽ മൂന്നു വയസ്സുള്ള ആൺകുട്ടിയെ കുത്തിക്കൊന്ന യുവതി അറസ്റ്റില്‍

ക്ലീവ്‌ലാൻഡിൽ മൂന്നു വയസ്സുള്ള ആൺകുട്ടിയെ കുത്തിക്കൊന്ന യുവതി അറസ്റ്റില്‍

പി. പി. ചെറിയാൻ

ക്ലീവ്‌ലാൻഡ് : സൂപ്പർമാർക്കറ്റിന് പുറത്തുവച്ച് മൂന്നു വയസ്സുള്ള ആൺകുട്ടിയെ കുത്തിക്കൊന്ന യുവതി അറസ്റ്റില്‍. നടന്നുപോകുന്നതിനിടെ യുവതി അമ്മയെയും കുഞ്ഞിനെയും ആക്രമിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് ക്ലീവ്‌ലാൻഡിൽ നിന്നുള്ള 32 കാരിയായ ബിയോങ്ക എല്ലിസിനെ പൊലീസ് അറസ്റ്റ് ചെയ്തു. സൂപ്പർമാർക്കറ്റിൽ നിന്നും വാങ്ങിയ സാധനങ്ങൾ വാഹനത്തിൽ കയറ്റുകയായിരുന്ന അമ്മയെയും കുട്ടിയെയും ബിയോങ്ക ആക്രമിക്കുകയായിരുന്നു. കുട്ടിയെ രണ്ടുതവണ കുത്തി. ആശുപത്രിയിൽ വച്ചാണ് കുട്ടി മരിച്ചത്. മാറ്റ് ബെക്കാണ് കുട്ടിയുടെ അമ്മ. തോളിൽ കുത്തേറ്റ ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments