Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsബലിപെരുന്നാൾ:ഒമാനില്‍ പ്രവാസികളടക്കം 169 തടവുകാര്‍ക്ക് മോചനം

ബലിപെരുന്നാൾ:ഒമാനില്‍ പ്രവാസികളടക്കം 169 തടവുകാര്‍ക്ക് മോചനം

മസ്‌കത്ത് : ബലിപെരുന്നാളിനോടനുബന്ധിച്ച് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് 169ല്‍ പരം തടവുകാര്‍ക്ക് മോചനം നല്‍കി. ഇവരില്‍ 60 പേര്‍ പ്രവാസികളാണെന്നും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. വ്യത്യസ്ത കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവരെയാണ് സുല്‍ത്താന്‍ മോചിപ്പിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments