Tuesday, December 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമദ്യനയ അഴിമതി കേസിൽ ഡൽഹി കെജ്‍രിവാളിന് ജാമ്യം

മദ്യനയ അഴിമതി കേസിൽ ഡൽഹി കെജ്‍രിവാളിന് ജാമ്യം

ന്യൂഡല്‍ഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് ജാമ്യം. ഡൽഹി റൗസ് അവന്യൂ കോടതിയാണ് ജാമ്യം അനുവദിച്ചത്. കെജ്‍രിവാൾ നാളെ ജയിൽ മോചിതനാകും. ജാമ്യ തുകയായി ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണം.

മാർച്ച് 21 നാണ് കെജ്‍രിവാളിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.അറസ്റ്റിലായി നാളെ മൂന്ന് മാസം തികയുന്ന സമയത്താണ് ജാമ്യം ലഭിക്കുന്നത്. ജാമ്യ ഉത്തരവ് 48 മണിക്കൂർ സ്റ്റേ ചെയ്യണമെന്ന ഇഡിയുടെ ആവശ്യം കോടതി തള്ളി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments