തിരുവനന്തപുരം: സംസ്ഥാന നിയമസഭയിൽ മന്ത്രിമാരുടെ സീറ്റുകളിൽ മാറ്റം. ധനമന്ത്രി കെ.എൻ. ബാലഗോപാൽ സഭയിൽ രണ്ടാമനായി മുഖ്യമന്ത്രി പിണറായി വിജയനരികിലെത്തി. കെ.രാധാകൃഷ്ണൻ ലോക്സഭയിലേക്ക് പോയപ്പോൾ ഒഴിഞ്ഞ കസേരയാണ് ബാലഗോപാലിന് ലഭിച്ചത്. റവന്യു മന്ത്രി കെ.രാജനാണ് മൂന്നാമത്തെ ഇരിപ്പിടം. രാധാകൃഷ്ണനു പകരം മന്ത്രിയായെത്തിയ ഒ.ആർ.കേളുവിനു ഇരിപ്പിടം രണ്ടാം നിരയിലാണ്.
നിയമസഭയിൽ മന്ത്രിമാരുടെ സീറ്റുകളിൽ മാറ്റം: ധനമന്ത്രി സഭയിൽ രണ്ടാമൻ
RELATED ARTICLES



