കര്‍ണാടക ഹാവേരി ബ്യാഡാഗിയില്‍ ബസ് മിനിലോറിയില്‍ ഇടിച്ച് 13 പേര്‍ മരിച്ചു. ശിവമൊഗ്ഗയില്‍ നിന്ന് ബെളഗാവി യല്ലമ്മ ക്ഷേത്രത്തില്‍ പോയി മടങ്ങുകയായിരുന്ന തീര്‍ഥാടകരാണ് അപകടത്തില്‍പ്പെട്ടത്. രണ്ടു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നും ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പൊലീസ് അറിയിച്ചു. ബസ് ഡ്രൈവര്‍ ഉറങ്ങിപ്പോയതാണെന്നാണ് സംശയം
കർണാടകയിൽ ബസ് മിനിലോറിയില്‍ ഇടിച്ച് 13 പേര്‍ മരിച്ചു
RELATED ARTICLES



