തിരുവനന്തപുരം: പത്താം ക്ലാസ് പാസായ കുട്ടികള്‍ക്ക് എഴുത്തും വായനയും അറിയില്ലെന്ന പ്രസ്താവനയില്‍ മന്ത്രി സജി ചെറിയാന്‍റെ അഭിപ്രായം സര്‍ക്കാരിനില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. അതേസമയം വിഷമംകൊണ്ടു പറഞ്ഞതാണെന്ന് സജി ചെറിയാന്‍ സഭയില്‍ പറഞ്ഞു. ഒരു കുട്ടി നല്‍കിയ അപേക്ഷയിലെ അക്ഷരത്തെറ്റുകള്‍ കണ്ട വിഷമത്തിലാണ് പറഞ്ഞത്. ജനാധിപത്യ രാജ്യമല്ലേ, ചര്‍ച്ച നടക്കട്ടെയെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.
പത്താം ക്ലാസ് പാസായ കുട്ടികള്‍ക്ക് എഴുത്തും വായനയും അറിയില്ലെന്ന പ്രസ്താവനയില്‍ മന്ത്രി സജി ചെറിയാന്‍റെ അഭിപ്രായം സര്‍ക്കാരിനില്ലെന്ന് വിദ്യാഭ്യാസമന്ത്രി
RELATED ARTICLES



