Wednesday, January 15, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomePoliticsഇടുക്കി കോൺഗ്രസിൽ നാടകീയ നീക്കം; രാജിക്കത്ത് നൽകി ഡി.സി.സി പ്രസിഡൻ്റ്

ഇടുക്കി കോൺഗ്രസിൽ നാടകീയ നീക്കം; രാജിക്കത്ത് നൽകി ഡി.സി.സി പ്രസിഡൻ്റ്

ഇടുക്കി: കോൺ​ഗ്രസിൽ നാടകീയ നീക്കങ്ങൾ. ഇടുക്കി ഡി.സി.സി പ്രസിഡന്റ് സി.പി മാത്യു രാജിക്കത്ത് നൽകി.‌ എന്നാൽ കെ.പി.സി.സി പ്രസിഡന്റ് കെ. സു​ധാകരൻ രാജി സ്വീകരിച്ചില്ല. ഇപ്പോൾ രാജിവെക്കേണ്ടെന്നും വയനാട്ടിലെ ചിന്തൻ ശിബിരിന് ശേഷം പരിഗണിക്കാമെന്നും സുധാകരൻ പറഞ്ഞു.

സുധാകരനുമായുള്ള അഭിപ്രായഭിന്നതയാണ് രാജിക്ക് കാരണം. ഇടുക്കിയിലെ പൊതുപരിപാടിക്ക് തൊട്ടുമുമ്പാണ് രാജിക്കത്ത് നൽകിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com