Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഷിക്കാഗോയിൽ തിങ്കളാഴ്ച താപനില 110 ഡിഗ്രിയിലെത്തുമെന്ന് മുന്നറിയിപ്പ്

ഷിക്കാഗോയിൽ തിങ്കളാഴ്ച താപനില 110 ഡിഗ്രിയിലെത്തുമെന്ന് മുന്നറിയിപ്പ്

പി പി ചെറിയാൻ

ഷിക്കാഗോ : തിങ്കളാഴ്ച ഷിക്കാഗോയിൽ ശീതീകരണ കേന്ദ്രങ്ങൾ തുറക്കും. താപനില 110 ഡിഗ്രിയിലെത്തുമെന്ന് കാലാവസ്ഥാ കേന്ദ്രങ്ങൾ മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണ് നടപടി. 

ഈ ആഴ്ച ചൂടിനെ മറികടക്കാൻ താമസക്കാർക്ക് നൂറുകണക്കിന് കൂളിങ് സെൻ്ററുകൾ ലഭ്യമാകും. 311 ഡയൽ ചെയ്തോ നഗരത്തിൻ്റെ കൂളിങ് സെൻ്റർ മാപ്പ് സന്ദർശിച്ചാലോ കൂടുതൽ വിവരങ്ങൾ ലഭ്യമാകും.)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments