Friday, October 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeGulfഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു

ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു

ദുബായ് : കേരള മുൻ മുഖ്യമന്ത്രിയും ജനകീയ നേതാവുമായിരുന്ന ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തിനോട് അനുബന്ധിച്ച് ഇൻകാസ് ദുബായ് സ്റ്റേറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അബൂഹയിൽ കെഎംസിസി ഓഡിറ്റോറിയത്തിൽ വെച്ച് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.


സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ്‌ പി കെ റഫീഖ് മട്ടന്നൂരിന്റ അധ്യക്ഷതയിൽ ചേർന്ന യോഗം ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ സുനിൽ അസീസ് ഉദ്ഘാടനം ചെയ്തു.
ബി. പവിത്രൻ (വർക്കിംഗ്‌ പ്രസിഡന്റ്‌, ഇൻകാസ് സ്റ്റേറ്റ് കമ്മിറ്റി ),
അഡ്വക്കേറ്റ് ആഷിക്
തൈക്കണ്ടി (ഇൻകാസ് മിഡിൽ ഈസ്റ്റ് കൺവീനർ ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി),
മുഹമ്മദ് പട്ടാമ്പി (Acting President, Dubai KMCC)
ഇ. കെ. ദിനേശൻ
ശ്രീമതി. ഷഹനസ് എം എ, ടി എ രവീന്ദ്രൻ,
എസ്. എം ജാബിർ
പുന്നക്കൻ മുഹമ്മദ്‌ അലി
, സി.മോഹൻദാസ് ആലപ്പുഴ,
ടൈറ്റസ് പുലൂരാൻ,
ബാലകൃഷ്ണൻ അലിപ്ര, ബാബുരാജ് മലപ്പുറം,
പ്രജീഷ് ബാലുശ്ശേരി എന്നിവർ അനുസ്മരണം പ്രഭാഷണം നടത്തി.
സ്റ്റേറ്റ് ജനറൽ സെക്രട്ടറിമാരായ ഷൈജു അമ്മാനപ്പാറ സ്വാഗതവും,
ബഷീർ നാരണിപ്പുഴ നന്ദിയും രേഖപ്പെടുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments