Friday, September 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryകായിക പരിശീലകൻ എസ്.എസ് കൈമൾ അന്തരിച്ചു

കായിക പരിശീലകൻ എസ്.എസ് കൈമൾ അന്തരിച്ചു

കൊച്ചി: കായിക പരിശീലകൻ എസ്.എസ് കൈമൾ(ശിവശങ്കര്‍ കൈമള്‍) അന്തരിച്ചു. 81 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ വസതിയിലായിരുന്നു അന്ത്യം. ദീർഘകാലം കാലിക്കറ്റ് സർവകലാശാലയിൽ പരിശീലകനായിരുന്നു.

പി.ടി ഉഷ, മേഴ്‌സിക്കുട്ടൻ, എം.ഡി വത്സമ്മ, അഞ്ജു ബോബി ജോർജ്, ബോബി അലോഷ്യസ് തുടങ്ങി നിരവധി അത്‌ലറ്റുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. 1970ലാണ് കാലിക്കറ്റിൽ പരിശീലകനായി ചുമതലയേൽക്കുന്നത്. 2003ൽ പടിയിറങ്ങുംവരെ നിരവധി താരങ്ങളെ പരിശീലിപ്പിച്ച് ദേശീയതലത്തില്‍ ഉള്‍പ്പെടെ സർവകലാശാലയ്ക്ക് മെഡലുകള്‍ നേടിക്കൊടുത്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments