Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപിന്നണി ഗായിക പി സുശീല ആശുപത്രിയില്‍

പിന്നണി ഗായിക പി സുശീല ആശുപത്രിയില്‍

ചെന്നൈ: പിന്നണി ഗായിക പി സുശീലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഠിനമായ വയറുവേദനയെ തുടര്‍ന്ന് ശനിയാഴ്ച്ച രാത്രിയോടെയാണ് ഗായികയെ ചെന്നൈ ആള്‍വാര്‍പേട്ടിലുള്ള സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments