Saturday, January 11, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeGulfഇന്റർനാഷണൽ മാസ്റ്റേഴ്സ് വോളീബോൾ 14 , 15 തീയതികളിൽ

ഇന്റർനാഷണൽ മാസ്റ്റേഴ്സ് വോളീബോൾ 14 , 15 തീയതികളിൽ

യുഎഇ പ്രവാസി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന ഇന്റർനാഷണൽ മാസ്റ്റേഴ്സ് വോളീബോൾ ടൂർണമെന്റ് സെപ്റ്റംബർ 14 , 15 തീയതികളിൽ അൽ ഗർഹൂദിലുള്ള ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടക്കും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 12 പുരുഷ ടീമുകളും 6 വനിതാ ടീമുകളും പങ്കെടുക്കുമെന്ന് ടീമിന്റെ മുഖ്യ രക്ഷാധികാരി സലിം ചിറക്കൽ മുഖ്യ സംഘാടകൻ ഷഫീർ മതിലകം എന്നിവർ അറിയിച്ചു

വാശിയേറിയ ഈ മത്സരങ്ങൾ വീക്ഷിക്കുന്നതിനായി എല്ലാ വോളീബോൾ കായിക പ്രേമികളെയും ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.പ്രവേശനം സൗജന്യമാണ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com