Saturday, November 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഉത്രാട പാച്ചിൽ : ഓണത്തെ വരവേൽക്കാൻ ഒരുങ്ങി മലയാളികൾ

ഉത്രാട പാച്ചിൽ : ഓണത്തെ വരവേൽക്കാൻ ഒരുങ്ങി മലയാളികൾ

ഇന്ന് ഉത്രാടം… തിരുവോണത്തിനായുള്ള അവസാനവട്ട ഒരുക്കമായ ഊത്രാടപാച്ചിലിന്‍റെ തിരക്കിലാണ് ഇന്ന് മലയാളികൾ. അത്തം പത്തിന് തിരുവോണം ആഘോഷമാക്കാനുള്ള അവസാനവട്ട ഒരുക്കങ്ങൾ. അതുകൊണ്ടുതന്നെ അത്തം തുടങ്ങുമ്പോള്‍ മുതല്‍ മലയാളികള്‍ എണ്ണി തുടങ്ങും തിരുവോണത്തിനെ വരവേല്‍ക്കാന്‍.

അത്തം തുടങ്ങി ഒമ്പതാമത്തെ ദിനമാണ് ഒന്നാം ഓണമായ ഉത്രാടം. ചില സ്ഥലങ്ങളിൽ ഒമ്പത് കൂട്ടം കറികൾ ഒരുക്കി വിഭവ സമൃദ്ധമായ സദ്യ ഒരുക്കാറുണ്ട്. തിരുവോണത്തിന്റെ തലേദിവസമായ ഉത്രാടദിനം ശരിക്കും പാച്ചിലിന്റെ ദിനം തന്നെയാണ്.  ഇന്ന് ഉത്രാട ദിനത്തിൽ വിപണിയിലെ തിരക്ക് വർധിക്കും. അത്തം തുടങ്ങുമ്പോള്‍ മുതല്‍ മലയാളികള്‍ കാത്തിരിക്കുന്നത്  തിരുവോണ ദിനത്തിനായിട്ടാണ്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments