Saturday, September 21, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsബാഗേജ് : പുതിയ മാർഗ നിർദേശവുമായ് ഖത്തർ എയർവേയ്സ്

ബാഗേജ് : പുതിയ മാർഗ നിർദേശവുമായ് ഖത്തർ എയർവേയ്സ്

ദോഹ : ലബനനിലെ പേജർ പൊട്ടിത്തെറിച്ചതിനെ തുടർന്ന്, ബെയ്റൂട്ട് വിമാനത്താവളത്തിൽ നിന്നുള്ള യാത്രക്കാർ പേജർ, വോക്കി ടോക്കി ഉപകരണങ്ങൾ കൈവശം വയ്ക്കുന്നത് ഖത്തർ എയർവേയ്സ് നിരോധിച്ചു. യാത്രക്കാരുടെ കൈവശമോ, ഹാൻഡ് ലഗേജിലോ, കാർഗോയിലോ ഇത് അനുവദിക്കില്ലെന്ന് വിമാന കമ്പനി അറിയിച്ചു.

ലബനൻ സിവിൽ ഏവിയേഷൻ വിഭാഗത്തിന്റെ നിർദേശത്തെ തുടർന്നാണ് ഈ വസ്തുക്കൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. റഫീഖ് ഹരിരി ഇന്റർനാഷണൽ വിമാനത്താവളത്തിൽ നിന്നുള്ള എല്ലാ യാത്രക്കാർക്കും ഈ നിരോധനം ബാധകമാണ്. മറ്റൊരു അറിയിപ്പുണ്ടാവുന്നത് വരെ ഈ നിരോധനം തുടരുമെന്നും ഖത്തർ എയർവേയ്സ് അധികൃതർ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments