Thursday, October 17, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaടെക്സസ് സ്റ്റേറ്റ് ഫെയറിന് തുടക്കമായി

ടെക്സസ് സ്റ്റേറ്റ് ഫെയറിന് തുടക്കമായി

പി പി ചെറിയാൻ

ഡാലസ് : ഈ വർഷത്തെ ടെക്സസ് സ്റ്റേറ്റ് ഫെയർ ആരംഭിച്ചു. വെള്ളിയാഴ്ച ആരംഭിച്ച ഈ മേള  24 ദിവസം നീണ്ടു നിൽക്കും.  ഓരോ വർഷവും ലക്ഷക്കണക്കിന് ആളുകൾ ഈ മേളയിൽ പങ്കെടുക്കാറുണ്ട്.

കഴിഞ്ഞ വർഷം മേളയിൽ വെടിവയ്പ്പുണ്ടായതിനെ തുടർന്ന് മൂന്ന് പേർക്ക് പരുക്കേറ്റ സാഹചര്യത്തിൽ സംഘാടകർ ഇത്തവണ തോക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട് ടെക്സസ് അറ്റോർണി ജനറൽ തോക്ക് നിരോധനം അവകാശ ലംഘനമെന്നാണ് വാദിച്ച് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, സംസ്ഥാനത്തിന്റെ പരമോന്നത കോടതി അദ്ദേഹത്തിന്റെ അപ്പീൽ തള്ളി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments