Friday, December 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസ് കാലാവധി 3 വർഷമാക്കി ഉയർത്തി

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസ് കാലാവധി 3 വർഷമാക്കി ഉയർത്തി

കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസ് കാലാവധി 3 വർഷമാക്കി ഉയർത്തിയതായി ഗതാഗത വകുപ്പ് അറിയിച്ചു. ഡിജിറ്റൽ ലൈസൻസാക്കി മാറ്റിയതിനാൽ ഇനി പ്രിന്റഡ് ലൈസൻസ് നൽകില്ലെന്നും വ്യക്തമാക്കി. പുതിയ ലൈസൻസ് എടുക്കുന്നവർക്കും നിലവിലുള്ളവ പുതുക്കുന്നവർക്കും കാലാവധി 3 വർഷമാക്കി ഡിജിറ്റൽ ലൈസൻസ് നൽകും. മൈ ഐഡന്റിറ്റി ആപ്പിൽ നിന്ന് ഇവ ഡൗൺലോഡ് ചെയ്യാം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments