Monday, December 30, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsനിയമസഭയിൽ അൻവറിന് പുതിയ സീറ്റ്

നിയമസഭയിൽ അൻവറിന് പുതിയ സീറ്റ്

തിരുവനന്തപുരം: നിയമസഭയിൽ അൻവറിന് പുതിയ സീറ്റ് അനുവദിച്ചു. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇടയിൽ പ്രത്യേക ബ്ലോക്കിലായിരിക്കും അൻവർ ഇനി മുതൽ ഇരിക്കുക. നാലാം നിരയിലാണ് അൻവറിന്റെ പുതിയ സീറ്റ്. പുതിയ സീറ്റ് അനുവദിക്കണമെന്നാവശ്യപ്പെട്ട് അൻവർ നൽകിയ കത്ത് പരിഗണിച്ചാണ് നടപടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com