കൊച്ചി: പി.വി അൻവർ എംഎൽഎയുടെ പൊതുയോഗത്തിൽ പങ്കെടുത്ത എഐവൈഎഫ് പ്രാദേശിക നേതാവിനെതിരെ നടപടി. എഐവൈഎഫ് നേതാവായ രജനീഷ് ബാബുവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. അൻവർ മട്ടാഞ്ചേരിയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ രജനീഷ് പങ്കെടുത്തതിനെ തുടർന്നാണ് നടപടി.
പി.വി അൻവർ എംഎൽഎയുടെ പൊതുയോഗത്തിൽ പങ്കെടുത്തു : പ്രാദേശിക നേതാവിനെതിരെ നടപടി
RELATED ARTICLES