Sunday, October 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaമിസിസിപ്പിയിൽ വെടിവയ്പ്പ് : മൂന്ന് പേർ കൊല്ലപ്പെട്ടു

മിസിസിപ്പിയിൽ വെടിവയ്പ്പ് : മൂന്ന് പേർ കൊല്ലപ്പെട്ടു

പി. പി. ചെറിയാൻ

മിസിസിപ്പി : മിസിസിപ്പിയിൽ വെടിവയ്പ്പ്. മൂന്ന് പേർ കൊല്ലപ്പെട്ടു. 8 പേർക്ക് പരുക്കേറ്റു. ശനിയാഴ്ച പുലർച്ചെ സെൻട്രൽ മിസിസിപ്പിയിലെ സ്കൂളിൽ നടന്ന ഫുട്ബോൾ മത്സര വിജയം ആഘോഷിക്കുന്നതിനിടെയാണ് വെടിവയ്പ്പുണ്ടായത്. 

ആഘോഷത്തിനിടയിൽ ചിലർ തമ്മിലുണ്ടായ തർക്കമാണ് വെടിവയ്പ്പിൽ കലാശിച്ചത്.  200 മുതൽ 300 വരെ ആളുകളാണ് ആഘോഷത്തിൽ പങ്കെടുത്തത്. മരിച്ചവരുടെ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. പരുക്കേറ്റവരെ വിമാനമാർഗം പ്രാദേശിക  ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments