Thursday, October 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaസിഎസ്ഐ കോൺഗ്രിഗേഷൻ ഓഫ് ഡാലസ് വാർഷിക കൺവൻഷൻ ഒക്ടോബർ 25 മുതൽ 27 വരെ

സിഎസ്ഐ കോൺഗ്രിഗേഷൻ ഓഫ് ഡാലസ് വാർഷിക കൺവൻഷൻ ഒക്ടോബർ 25 മുതൽ 27 വരെ

പി പി ചെറിയാൻ


ഗാർലൻഡ് (ഡാളസ്) : സിഎസ്ഐ കോൺഗ്രിഗേഷൻ ഓഫ് ഡാലസ് വാർഷിക കൺവൻഷൻ ഒക്ടോബർ 25 മുതൽ 27 വരെ വൈകിട്ട് 6 30 മുതൽ 8 30 വരെ  നടത്തപ്പെടുന്നു. ഗാർലൻഡ് സിഎസ്ഐ ദേവാലയത്തിൽ (2422 North len brook dr  ,75040)  വച്ച് നടത്തപ്പെടുന്നു ത്രി ദിന കൺവെൻഷനിൽ പ്രമുഖ സുവിശേഷ പ്രാസംഗികനായ റവ. ജിബിൻ തമ്പിയാണ് പ്രധാന സന്ദേശം നൽകുന്നത്. സിഎസ്ഐ ഗായക സംഘത്തിൻറെ ഗാനാലാപനത്തോടെ വൈകിട്ട് കൃത്യം 6 30ന് കൺവെൻഷൻ ആരംഭിക്കും. എല്ലാവരും കൃത്യസമയത്ത് വന്ന് പങ്കെടുക്കണമെന്ന് വികാരി റവ രജീവ്  സുകു ജേക്കബ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 972 878 7492 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments