Saturday, October 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsതിരുവനന്തപുരത്തിനും പുണെയ്ക്കും ഇടയിലുള്ള ഇൻഡിഗോ ഡയറക്ട് വിമാന സർവീസ് 27 മുതൽ

തിരുവനന്തപുരത്തിനും പുണെയ്ക്കും ഇടയിലുള്ള ഇൻഡിഗോ ഡയറക്ട് വിമാന സർവീസ് 27 മുതൽ

ന്യൂഡൽഹി : തിരുവനന്തപുരത്തിനും പുണെയ്ക്കും ഇടയിലുള്ള ഇൻഡിഗോ ഡയറക്ട് വിമാന സർവീസ് 27ന് ആരംഭിക്കും. നവംബർ 21 വരെയുള്ള ഷെഡ്യൂൾ പ്രകാരം പ്രതിദിന സർവീസ് ആയിരിക്കും. നവംബർ 24 മുതൽ ആഴ്ചയിൽ 4 ദിവസമായിരിക്കും സർവീസ്. പുണെയിൽ നിന്ന് ബാങ്കോക്കിന് ആഴ്ചയിൽ 3 ദിവസം നേരിട്ടുള്ള സർവീസും നവംബർ 22ന് ആരംഭിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments