Friday, October 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsരാജ്യത്ത് കുടിയേറ്റക്കാരുടെ എണ്ണം കുറക്കുമെന്ന് ജസ്റ്റിൻ ട്രൂഡോ

രാജ്യത്ത് കുടിയേറ്റക്കാരുടെ എണ്ണം കുറക്കുമെന്ന് ജസ്റ്റിൻ ട്രൂഡോ

ടൊ​റ​ന്റോ: രാ​ജ്യ​ത്ത് കു​ടി​യേ​റ്റ​ക്കാ​രു​ടെ എ​ണ്ണം കു​റ​ക്കു​മെ​ന്ന് ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ൻ ട്രൂ​ഡോ. കൂ​ടു​ത​ൽ പേ​രെ രാ​ജ്യ​ത്തേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന കു​ടി​യേ​റ്റ ന​യം പ​രാ​ജ​യ​മാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം സ​മ്മ​തി​ച്ചു.

കോ​വി​ഡാ​ന​ന്ത​രം, രാ​ജ്യ​ത്തെ ആ​വ​ശ്യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി കൂ​ടു​ത​ൽ ആ​ളു​ക​ൾ​ക്ക് സ്ഥി​ര​താ​മ​സ​ത്തി​നു​ള്ള അ​നു​മ​തി ന​ൽ​കു​മെ​ന്ന് ട്രൂ​ഡോ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഓ​രോ ര​ണ്ട് വ​ർ​ഷം​തോ​റും, അ​ഞ്ചു​ല​ക്ഷം പേ​ർ​ക്ക് സ്ഥി​ര റെ​സി​ഡ​ൻ​സ് വി​സ ന​ൽ​കു​ന്ന പ​ദ്ധ​തി​യാ​യി​രു​ന്നു ഇ​ത്. ശ​ക്ത​മാ​യ വി​മ​ർ​ശ​നം ​ഉ​യ​ർ​ന്നി​രു​ന്നു​വെ​ങ്കി​ലും അ​ദ്ദേ​ഹം മു​ന്നോ​ട്ടു​പോ​വു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, തൊ​ഴി​ൽ ആ​വ​ശ്യ​ങ്ങ​ളെ​യൂം ജ​ന​സം​ഖ്യ പെ​രു​പ്പ​ത്തെ​യും വേ​ണ്ട​വി​ധം പു​തി​യ ന​യ​ത്തി​ൽ സ​ന്തു​ലി​ത​പ്പെ​ടു​ത്താ​നാ​യി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്വ​ന്തം പാ​ർ​ട്ടി​ക്ക​ക​ത്തു​നി​ന്നു​ത​ന്നെ വി​മ​ർ​ശ​നം ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ട്രൂ​ഡോ​യു​ടെ തു​റ​ന്നു​പ​റ​ച്ചി​ൽ. നി​ല​വി​ലെ കു​ടി​യേ​റ്റ ന​യം അ​നു​സ​രി​ച്ച്, അ​ടു​ത്ത വ​ർ​ഷം 3,95,000 ആ​ളു​ക​ൾ​ക്കാ​ണ് വി​സ അ​നു​വ​ദി​ക്കേ​ണ്ട​ത്. ഇ​ത് 3.8 ല​ക്ഷം ആ​ക്കി കു​റ​ക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments