വാഷിങ്ടൺ: ട്രംപിനെ പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. കൂടിക്കാഴ്ചയ്ക്കായി ബൈഡൻ ട്രംപിനെ വൈറ്റ് ഹൗസിലേക്കു ക്ഷണിച്ചിട്ടുണ്ട്. ബൈഡൻ ഇന്നു രാഷ്ട്രത്തോടു സംസാരിക്കും. തിരഞ്ഞെടുപ്പു തോൽവി അംഗീകരിച്ചു നടത്തിയ പ്രസംഗത്തിൽ കമല ഹാരിസ്, ജനാധിപത്യത്തിനും നിയമവാഴ്ചയ്ക്കും വേണ്ടിയുള്ള പോരാട്ടം തുടരുമെന്നു പ്രഖ്യാപിച്ചു. ട്രംപിനെതിരായ കേസുകൾ അധികാരമേൽക്കും മുൻപേ റദ്ദാക്കാനും നടപടി ആരംഭിച്ചു
കൂടിക്കാഴ്ചയ്ക്കായി ട്രംപിനെ വൈറ്റ് ഹൗസിലേക്കു ക്ഷണിച്ച് ബൈഡൻ
RELATED ARTICLES