തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാെൻറ ക്രിസ്മസ് വിരുന്നിനായി തുക അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കി. അഞ്ച് ലക്ഷം രൂപയാണ് അനുവദിച്ചത്. ഡിസംബർ 13നാണ് ഉത്തരവിറക്കിയിട്ടുള്ളത്. 17നാണ് ആഘോഷ പരിപാടികൾ.
ഗവർണറുടെ ക്രിസ്മസ് വിരുന്നിനായി 5 ലക്ഷം രൂപ അനുവദിച്ച് സർക്കാർ
RELATED ARTICLES