Thursday, December 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഖത്തർ ദേശീയ ദിനം: ബുധനാഴ്ചയും വ്യാഴാഴ്ചയും പൊതു അവധി

ഖത്തർ ദേശീയ ദിനം: ബുധനാഴ്ചയും വ്യാഴാഴ്ചയും പൊതു അവധി

ദോഹ: ഖത്തർ ദേശീയ ദിനത്തോടനുബന്ധിച്ച് ബുധനാഴ്ചയും വ്യാഴാഴ്ചയും പൊതു അവധി പ്രഖ്യാപിച്ചു. ഈ മാസം 18ന് ബുധനാഴ്ചയാണ് ഖത്തർ ദേശീയ ദിനം ആഘോഷിക്കുന്നത്. വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധിയും കഴിഞ്ഞ് ഞായറാഴ്ചയാണ് പ്രവൃത്തിദിനം തുടങ്ങുക.

അതേസമയം, ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചു നടത്തിവരാറുള്ള പരേഡ് ഈ വർഷം ഉപേക്ഷിച്ചതായി ഖത്തർ സാംസകാരിക മന്ത്രലയത്തിന് കീഴിലുള്ള ദേശീയ ദിനാഘോഷ സംഘാടക സമിതി അറിയിച്ചു. എന്നാൽ പരേഡ് ഉപേക്ഷിക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. പരേഡിനുള്ള ഒരുക്കങ്ങൾ കോണീഷിൽ പുരോഗമിച്ചു വരികയായിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments