Thursday, December 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഗവര്‍ണര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ കറുത്ത വസ്ത്രത്തിന് വിലക്ക്

ഗവര്‍ണര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ കറുത്ത വസ്ത്രത്തിന് വിലക്ക്

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പങ്കെടുക്കുന്ന ചടങ്ങില്‍ കറുത്ത വസ്ത്രത്തിന് വിലക്ക്. തിരുവനനന്തപുരം കാരമൂട് ബിഷപ് പെരേര സ്‌കൂളിലെ വാർഷിക പരിപാടിയിലാണ് വിലക്ക്. രക്ഷിതാക്കൾ കറുത്ത വസ്ത്രം ധരിച്ച് വരരുതെന്നാണ് സ്‌കൂള്‍ അധികൃതരുടെ നിര്‍ദേശം. ബുധനാഴ്ച വൈകിട്ടാണ് വാർഷികാഘോഷം.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments