Wednesday, January 15, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsനിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥി സാധ്യത തള്ളാതെ സിപിഎം

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥി സാധ്യത തള്ളാതെ സിപിഎം

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥി സാധ്യത തള്ളാതെ സിപിഎം . എല്ലാ സാധ്യതയും പരിശോധിക്കുമെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി വി.പി.അനിൽ പറഞ്ഞു. നിലമ്പൂരിൽ പാർട്ടി സംവിധാനം ശക്തമാക്കും. ജയത്തിനാണ് മുൻ‌തൂക്കമെന്നും അതിനാവശ്യമായ തീരുമാനം എടുക്കുമെന്നും അനിൽ പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com