തിരുവനന്തപുരം: ബ്രൂവറിയിൽ അഴിമതി ആരോപണം നിയമസഭയിൽ എഴുതി ഉന്നയിച്ച് രമേശ് ചെന്നിത്തല. ഒയാസീസിന് അനുമതി നൽകിയത് മുഖ്യമന്ത്രിക്ക് ഏറ്റവും താത്പര്യമുള്ള കമ്പനിയായത് കൊണ്ട്. അഴിമതിയുടെ കാര്യത്തിൽ മന്ത്രി എം.ബി രാജേഷിന്‍റെ നിശ്ചയദാർഢ്യത്തിന് അഭിനന്ദനമെന്നും ചെന്നിത്തല പരിഹസിച്ചു.