18/01/2025 ന് ദുബായിലുള്ള മാലിക്ക് റെസ്റ്റാറെന്റിൽ സംഘടിപ്പിച്ച മീറ്റിംഗിൽ മുൻ പ്രധാന മന്ത്രിയും കോൺഗ്രസ് നേതാവുമായ മൻമോഹൻ സിഗ്.. എഴുത്തുകാരൻ എം. ടി. വാസുദേവൻ നായർ. ഭാവഗായകൻ പി. ജയചന്ദ്രൻ. മുൻ I C W അംഗം കെ. കുമാർ എന്നിപ്രമുഖ വ്യക്തികളുടെ വിയോഗത്തിൽ അനുശോചനം രേഖപെടുത്തി
ചടങ്ങിൽ പ്രസിഡന്റ് പ്രമോദ് കുമാർ
അദ്ധ്യക്ഷം വഹിച്ചു തുടർന്ന് നേതാക്കന്മാരും അംഗങ്ങളും വനിതാ അംഗങ്ങളും. കുട്ടികളും ചേർന്ന് പുഷ്‌പ്പാർച്ചന നടത്തി
ടീം ലീഡർ പവിത്രൻ. ബി. മുൻ. പ്രസിഡന്റ്മാരായ മോഹൻദാസ്. ബാബു പീതാംബരൻ..
മുൻ ജന. സിക്രട്ടറി ചന്ദ്രൻ മുല്ലപ്പള്ളി. സിക്രട്ടറിമാരായ ശ്രീജിത്ത്. ഹാരിസ്. ഉമേഷ്.
വൈസ്. പ്രസിഡന്റ് ടി. പി. അഷ്‌റഫ്.
എക്സിക്യൂട്ടീവ് അംഗങ്ങളയ ബിനിഷ്. സുലൈമാൻ കറുത്താക്ക
. ബൈജു സുലൈമാൻ. ഷാജേഷ്.
വനിതാ പ്രസിഡന്റ് ഫാത്തിമ അനീസ്. എക്സിക്യൂട്ടീവ് അംഗങ്ങളായ സിമിത ഫഹത്. രമ്യാ ബിനിഷ്. റൂസവീന ഹാരിസ്. സഹ്‌ന ബൈജു
എന്നിവർ അനുശോചനം രേഖപെടുത്തി സംസാരിച്ചു.
ജനറൽ സിക്രട്ടറി മധു നായർ സ്വാഗതവും. ട്രഷറർ ഷെഫീക്ക് നന്ദിയും രേഖപെടുത്തി.