മനാമ: ബഹ്രൈനിൽ നിന്നുള്ള ഹജ്ജ് ഉംറ തീർത്ഥാടകർ എടുത്തിരിക്കേണ്ട വാക്‌സിൻ സംബന്ധിച്ച മാർഗനിർദേശങ്ങളിറക്കി ആരോഗ്യ മന്ത്രാലയം. ഒന്നോ അതിൽ കൂടുതലോ പ്രായമുള്ള എല്ലാ തീർത്ഥാടകരും പുറപ്പെടുന്നതിന് പത്ത് ദിവസം മുൻപെങ്കിലും മെനിഞ്‌ജൈറ്റിസ് വാക്‌സിൻ എടുത്തിരിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.
ബഹ്രൈനിൽ നിന്നുള്ള ഹജ്ജ് ഉംറ തീർത്ഥാടകർക്ക് മെനിഞ്‌ജൈറ്റിസ് വാക്‌സിൻ നിർബന്ധം
RELATED ARTICLES



