Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകെ.രാധാകൃഷ്ണൻ എം.പിയുടെ മാതാവ് അന്തരിച്ചു

കെ.രാധാകൃഷ്ണൻ എം.പിയുടെ മാതാവ് അന്തരിച്ചു

തൃശൂർ: സിപിഎം നേതാവും മുൻമന്ത്രിയും ചേലക്കര എംപിയുമായ കെ.രാധാകൃഷ്ണന്റെ അമ്മ ചിന്ന അന്തരിച്ചു. 84 വയസായിരുന്നു.

ഭർത്താവ് പരേതനായ വടക്കേ വളപ്പിൽ കൊച്ചുണ്ണി.

മറ്റുമക്കൾ: രാജൻ (പരേതൻ) ,രമേഷ് (പരേതൻ) , കെ.രാധാകൃഷ്ണൻ, രതി ,രമണി ,രമ ,രജനി ,രവി. മരുമക്കൾ:റാണി,മോഹനൻ,സുന്ദരൻ ,ജയൻ, രമേഷ്. ജീവിതത്തിൽ എന്നും താങ്ങും തണലുമായിരുന്ന അമ്മ വിട പറഞ്ഞുവെന്ന കുറിപ്പോടെ മരണവിവരം എം.പി തന്നെയാണ് സോഷ്യൽമീഡിയയിലുടെ അറിയിച്ചത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments