ബർലിൻ: ജർമനിയിൽ അതിവേഗ ട്രെയിനും ട്രക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. 25 പേർക്ക് പരി ക്കേറ്റു291 പേരാണ് ട്രെയിനിൽ ഉണ്ടായിരുന്നത്. ട്രക്ക് ഡ്രൈവറെ ചോദ്യം ചെയ്യാനായി പൊലീസ് ക സ്റ്റഡിയിലെടുത്തു.
ജർമനിയിൽ അതിവേഗ ട്രെയിനും ട്രക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
RELATED ARTICLES