തിരുവനന്തപുരം:വയനാട് തുരങ്ക പാതയ്ക്ക് സർക്കാർ നിർമാണാനുമതി നൽകി. ആനക്കാംപൊയിൽ -മേപ്പാടി പാതയ്ക്കാണ് സംസ്ഥാന പരിസ്ഥിതി ആഘാത സമിതി നിർമാണ അനുമതി നൽകിയത്. മികച്ച സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിക്കണമെന്നത് ഉൾപ്പെടെ വ്യവസ്ഥകളോടെയാണ് അനുമതി നല്‍കിയിരിക്കുന്നത്.
വയനാട് തുരങ്ക പാതയ്ക്ക് സർക്കാർ നിർമാണാനുമതി
RELATED ARTICLES



