Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകൊല്ലത്ത് വൻ ലഹരിമരുന്ന് വേട്ട : പിടികൂടിയത് 10 കോടിയുടെ ലഹരി

കൊല്ലത്ത് വൻ ലഹരിമരുന്ന് വേട്ട : പിടികൂടിയത് 10 കോടിയുടെ ലഹരി

കൊല്ലം: കട്ക്കലിൽ വൻ ലഹരിമരുന്ന് വേട്ട. 10 കോടി രൂപയോളം വിലവരുന്ന പാൻമസാലയും കഞ്ചാവുമാണ് പിടികൂടിയത്.

ബെംഗളൂരുവിൽ നിന്ന് ലോറിയിൽ കടത്തിക്കൊണ്ടുവരികയായിരുന്നു. ഡാൻസ് ടീമും കടക്കൽ പൊലീസും ചേർന്നാണ് ലഹരിവേട്ട നടത്തിയത്. ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments