Saturday, March 15, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമാർപാപ്പയുടെ ആരോഗ്യ നിലയിൽ വലിയ പുരോഗതി

മാർപാപ്പയുടെ ആരോഗ്യ നിലയിൽ വലിയ പുരോഗതി

വത്തിക്കാൻ സിറ്റി: ലോക ക്രൈസ്തവ സമൂഹത്തിന് ആഹ്ളാദം പകരുന്ന വാർത്ത വത്തിക്കാനിൽ നിന്ന് . ന്യുമോണിയയേയും ശ്വാസതടസത്തെയും തുടർന്ന് വത്തിക്കാനിലെ ആശുപത്രിയിൽ ആഴ്ചകൾക്ക് മുമ്പ് പ്രവേശിപ്പിച്ച ഫ്രാൻസീസ് മാർപാപ്പയുടെ ആരോഗ്യ നിലയിൽ വലിയ പുരോഗതി.

 ഫ്രാൻസിസ്മാർപാപ്പയുടെസ്ഥാനാരോഹണത്തിന്റെ 12-ാം വാർഷികമായിരുന്ന ഇന്നലെയാണ് ആ പത്രിയിൽ നിന്ന് ശുഭകരമായ വാർത്ത ലഭിച്ചത്.

 നെഞ്ചിന്റെ എക്സ്റേ എടുത്തതിൽ കാര്യമായ ആരോഗ്യപുരോഗതിയെന്ന്ഡോക്ട‌ർമാർ പറഞ്ഞു. ശ്വാസതടസ റോ പ്രശ്‌നങ്ങളോ ഇല്ലാതെ മാർപാപ്പ സുഖമായി ഉറങ്ങിയെന്ന് വത്തിക്കാൻ അറിയിച്ചു.മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ട് ഒരു മാസമാകുകയാണ്..

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com