ന്യൂയോർക്ക്: കത്തി ചൂണ്ടി ഒരു ചെറിയ ട്രോപിക് എയർ വിമാനം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച അക്രമിയെ യാത്രക്കാരൻ വെടിവെച്ച് കൊലപ്പെടുത്തി. ബെലീസിലാണ് സംഭവം. പൊലീസിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 14 യാത്രക്കാരും രണ്ട് ജീവനക്കാരുമാണ് ബെലീസിന്റെ മെക്സിക്കോ അതിർത്തിയോട് ചേർന്ന കൊറോസാൽ എന്ന ചെറുപട്ടണത്തിൽ നിന്ന് പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ സാൻ പെഡ്രോയിലേക്ക് പോകുകയായിരുന്ന വിമാനത്തിൽ ഉണ്ടായിരുന്നത്
ട്രോപിക് എയർ വിമാനം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച അക്രമിയെ യാത്രക്കാരൻ വെടിവെച്ച് കൊലപ്പെടുത്തി
RELATED ARTICLES



