ദുബൈ: യുഎഇയിൽ നിന്നും പാകിസ്ഥാനിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ചതായി എമിറേറ്റ്‌സ് എയർലൈൻസ് അറിയിച്ചു. മെയ് 10 വരെയും സർവീസുകൾ നടത്തുന്നതായിരിക്കില്ലെന്നും എയർലൈൻ അധികൃതർ ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. നിലവിലെ ഇന്ത്യപാകിസ്ഥാൻ സംഘർഷത്തിൽ പാകിസ്ഥാന്റെ വ്യോമാതിർത്തിയിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളും അവിടുത്തെ വിമാനത്താവളങ്ങൾ അടച്ചിരിക്കുന്നതിനാലുമാണിത്.
യുഎഇയിൽ നിന്നും പാകിസ്ഥാനിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ചു
RELATED ARTICLES



