Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsരഹസ്യവിവരങ്ങൾ ചോർത്തി: 140 കോ​ടി ഡോ​ള​ർ പി​ഴ​യ​ട​ക്കാ​ൻ ഒരുങ്ങി ഗൂഗിൾ

രഹസ്യവിവരങ്ങൾ ചോർത്തി: 140 കോ​ടി ഡോ​ള​ർ പി​ഴ​യ​ട​ക്കാ​ൻ ഒരുങ്ങി ഗൂഗിൾ

ഓ​സ്റ്റി​ൻ: ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ര​ഹ​സ്യ​വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​യ സം​ഭ​വ​ത്തി​ൽ 140 കോ​ടി ഡോ​ള​ർ പി​ഴ​യ​ട​ക്കാ​ൻ ഗൂ​ഗ്ൾ സ​മ്മ​തി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. യു.​എ​സ് സം​സ്ഥാ​ന​മാ​യ ടെ​ക്സ​സ് 2022ൽ ​ഗൂ​ഗ്ളി​നെ​തി​രെ ന​ൽ​കി​യ നി​ര​വ​ധി കേ​സു​ക​ളാ​ണ് ഒ​ത്തു​തീ​ർ​പ്പി​ലെ​ത്തി​യ​ത്.

വ​ർ​ഷ​ങ്ങ​ളോ​ളം ഗൂ​ഗ്ൾ അ​വ​രു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ളി​ലൂ​ടെ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ നീ​ക്ക​ങ്ങ​ളും സെ​ർ​ച്ചു​ക​ളും ബ​യോ​മെ​ട്രി​ക് വി​വ​ര​വും ചോ​ർ​ത്തി​യ​തി​നെ​തി​രെ ന​ട​ത്തി​യ പോ​രാ​ട്ട​മാ​ണ് വി​ജ​യി​ച്ച​തെ​ന്ന് അ​റ്റോ​ണി ജ​ന​റ​ൽ കെ​ൻ പെ​ക്സ്ട​ൺ പ​റ​ഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments