ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി വ്യോമസേന ഉദ്യോഗസ്ഥരെ കാണ്ടു. ജലന്ധറിനടുത്തുള്ള ആദംപുർ വിമാനത്താവളത്തിൽ എത്തിയാണ് വ്യോമസൈനികരെ കണ്ടത്. സൈനികരുമായി പ്രധാനമന്ത്രി സംസാരിക്കുകയും സമയം ചിലവഴിക്കുകയും ചെയ്തു. സന്ദര്‍ശനം അപ്രതീക്ഷിതമായിരുന്നു. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പ്രധാനമന്ത്രി സൈനികര്‍ക്ക് നന്ദി അറിയിച്ചിരുന്നു. ഇപ്പോള്‍ പ്രധാനമന്ത്രി രാജ്യത്തിന്‍റെ നന്ദി സൈനികരെ നേരിട്ട് അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി വ്യോമസേന ഉദ്യോഗസ്ഥരെ കാണ്ടു
RELATED ARTICLES



