യു എ യിലെ പ്രമുഖ കലാ കായിക സാംസ്‌കാരിക സാമൂഹ്യ സംഘടനയായ ദുബായ് പ്രിയദർശിനിയുടെ 2025-26 ലേക്കുള്ള പുതിയ കമ്മിറ്റിയെ 11/05/2025 ന് ദുബായിലെ മാലിക്ക് റെസ്റ്റാ റെന്റിൽ നടന്ന വാർഷിക യോഗത്തിൽ ടീം ലീഡർ പവിത്രൻ പ്രഖ്യാപിച്ചു.

പ്രസിഡന്റ് സി. മോഹദാസ്.
ജന: സിക്രട്ടറി . മധു നായർ. ട്രഷറർ. മുഹമ്മദ് ഷെഫിക്ക്. വൈസ് പ്രസി: ടി. പി. അഷ്‌റഫ്..ബിനിഷ്. കെ. സ്പോർട്സ് കൺവീനർ അനീസ് മൊഹമ്മദ്.
സിക്രട്ടറിമാർ ഹാരിസ്.. നിഷാദ് ഖാലിദ്. ഡീസ ജോസ്. ഉമേഷ് .. ഓഡിറ്റർ.ശ്രീജിത്ത്.
ഇതോടൊപ്പം തന്നെ
ബാബു പീതാംബരൻ.. പ്രമോദ്കുമാർ.. ഉദയ വർമ്മ. ചന്ദ്രൻ മുല്ലപ്പള്ളി.. രാജൻ. നമ്പ്യാർ. സുരേഷ് കുമാർ..സുലൈമാൻ കറുത്താക്ക.. ഫിറോസ് മുഹമ്മദലി.. ബൈജു സുലൈമാൻ.
ഖാലിദ് തൊയക്കടവ്.
ഷാഫി. കെ. കെ എന്നിവരടങ്ങിയ 11അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും പ്രഖ്യാപിച്ചു..



