Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsജി. സുധാകരനെതിരെയുള്ള കേസിന്റെ പുരോഗതി അറിയിക്കണം -മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശം

ജി. സുധാകരനെതിരെയുള്ള കേസിന്റെ പുരോഗതി അറിയിക്കണം -മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശം

ഈ വിഷയം ഇന്ത്യൻ തെരഞ്ഞെടുപ്പ് കമീഷനെ അറിയിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറോട്, ഈ കേസിൻറെ പുരോഗതി യഥാസമയം അറിയിക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നിർദേശം നൽകിയതായും മുഖ്യതെരഞ്ഞെടുപ്പ് കമീഷണറുടെ ഓഫീസ് അറിയിച്ചു.

തിരുവനന്തപുരം: വിവാദ പ്രസംഗത്തിന്റെ പശ്ചാത്തലത്തിൽ ജി. സുധാകരനെതിരെയുള്ള കേസിന്റെ പുരോഗതി അറിയിക്കണം -മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശം. 2025 മെയ് 16-ന്, ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിൽ ജി. സുധാകരനെതിരെ എഫ്.ഐ.ആർ (നമ്പർ 0698/2025) രജിസ്റ്റർ ചെയ്തതായി ആലപ്പുഴ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തെ അറിയിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു .

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments