Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaമാർത്തോമ സൗത്ത് വെസ്റ്റ് റീജിയണൽ സന്നദ്ധ സുവിശേഷക സംഘം "ക്രൂശിങ്കൾ “പ്രാർത്ഥന സമ്മേളനം 19ന്

മാർത്തോമ സൗത്ത് വെസ്റ്റ് റീജിയണൽ സന്നദ്ധ സുവിശേഷക സംഘം “ക്രൂശിങ്കൾ “പ്രാർത്ഥന സമ്മേളനം 19ന്

പി പി ചെറിയാൻ

ഡാളസ് :മാർത്തോമ നോർത്ത് അമേരിക്ക ഭദ്രാസനം സൗത്ത് വെസ്റ്റ് റീജിയണൽ സന്നദ്ധ സുവിശേഷക സംഘം പ്രാർത്ഥന സമ്മേളനം ” അറ്റ് ദി ക്രോസ്” “ക്രൂശിങ്കൾ “മെയ് 19 തിങ്കളാഴ്ച 2025 വൈകുന്നേരം 7:30 ന് സൂം വഴി.സംഘടിപ്പിക്കുന്നു.റവ. വർഗീസ് ജോൺ(വികാരി, കൻസാസ് MTC & സെന്റ് ലൂയിസ് എം‌ടി‌സി) മുഖ്യ *സന്ദേശം നൽകും

പാരിഷ് മിഷൻ സെക്രട്ടറിമാർ, പാരിഷ് മിഷൻ അംഗങ്ങൾ, സുഹൃത്തുക്കൾ,എല്ലാവരും പ്രാര്ഥനാപ്പൂർവം സമ്മേളനത്തിൽ; പങ്കെടുക്കണമെന്ന് റെവ എബ്രഹാം സാംസൺ ,റോബി ചേലങ്കരി ,സാം അലക്സ് ഷിർലി സിലാസ് എന്നിവർ അഭ്യർത്ഥിച്ചു

സൂം: മീറ്റിംഗ് ഐഡി: 991 060 2126 പാസ്‌കോഡ്:1122

സൂം മീറ്റിംഗിൽ ചേരുക
https://us02web.zoom.us/j/9910602126?pwd=RHVSMmdCSmFUMmxvR1RFc0RmNTl2dz09

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments