Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഭീകരതയെ ഇന്ത്യയും യുഎഇയും ഒരുമിച്ച് നേരിടുമെന്ന് യുഎഇ

ഭീകരതയെ ഇന്ത്യയും യുഎഇയും ഒരുമിച്ച് നേരിടുമെന്ന് യുഎഇ

ഭീകരതയെ ഇന്ത്യയും യുഎഇയും ഒരുമിച്ച് നേരിടുമെന്ന് യുഎഇ. പഹൽഗാം ഭീകരാക്രമണവും  അതിർത്തി കടന്നുള്ള ഭീകരാക്രമണങ്ങളിലൂടെ സാമൂഹിക ഐക്യം തകർക്കാനുള്ള പാകിസ്താന്റെ ശ്രമങ്ങളും വിശദീകരിക്കാൻ എത്തിയ സർവകക്ഷി സംഘത്തോടായിരുന്നു യുഎഇ മന്ത്രിയുടെ ഉറപ്പ്.

പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് പ്രസ്താവന പുറത്തിറക്കിയ ആദ്യ രാജ്യങ്ങളിലൊന്നാണ് യുഎഇ. ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പ്രതിരോധ നടപടിയുടെ സ്വഭാവം പ്രതിനിധി സംഘം വിശദീകരിച്ചു. ഇന്ത്യ-യുഎഇ ബന്ധം കേവലം വ്യാപാരത്തിലും സംസ്കാരത്തിലും ഒതുങ്ങുന്നില്ലെന്നും, സുരക്ഷയും തന്ത്രപരമായ വിഷയങ്ങളും ഇതിൽ ഉൾപ്പെടുമെന്നും ഫെഡറൽ നാഷനൽ കൗൺസിലിന്റെ ചെയർമാൻ ഡോ. അലി റാഷിദ് അൽ നുഐമി പറഞ്ഞു

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments