മസ്‌കത്ത്: ഒമാനിൽ ബലിപെരുന്നാളിടോനുബന്ധിച്ചുള്ള ദേശീയ പൊതു അവധി പ്രഖ്യാപിച്ചു. ജൂൺ 5 വ്യാഴം മുതൽ 9 തിങ്കൾ വരെ സർക്കാർ സ്വകാര്യ മേഖലയിൽ അവധിയായിരിക്കുമെന്നാണ് തൊഴിൽ മന്ത്രാലയം അറിയിച്ചത്. ജൂൺ 10 ചൊവ്വാഴ്ച സർക്കാർ ഓഫീസുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും പ്രവൃത്തി ദിനം പുനരാരംഭിക്കും. പൗരന്മാർക്കും താമസക്കാർക്കും അവരുടെ കുടുംബങ്ങളോടും പ്രിയപ്പെട്ടവരോടും ഒപ്പം മതപരമായ പരിശുദ്ധ സമയങ്ങൾ ചെലവഴിക്കാൻ പ്രാപ്തരാക്കുന്നതിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയെ അടിവരയിടുന്നതാണ് അവധി പ്രഖ്യാപനമെന്ന് ഔദ്യോഗിക ഉത്തരവിൽ പറയുന്നു.
ഒമാനിൽ ബലിപെരുന്നാളിടോനുബന്ധിച്ചുള്ള ദേശീയ പൊതു അവധി പ്രഖ്യാപിച്ചു
RELATED ARTICLES



